ALUMNI

 ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർത്ഥികളിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ മൊബൈൽ ഫോണുകൾ കൈമാറി. വാർഡ് മെമ്പർ ഉഷ വിനോദ് ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുജീബ് എൽത്താരി അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ അമൽ രാജ്,പി ടി എ പ്രസിഡന്റ്‌ ശിഹാബ് അടിവാരം, സമീർ പുതുപ്പാടി സംസാരിച്ചു.  2004മുതലുള്ള വിവിധ ബാച്ചു കളിലുള്ള വിദ്യാർത്ഥികൾ മൊബൈൽ ഫോണുകൾ പ്രിൻസിപ്പലിന് കൈമാറി, സ്റ്റാഫ്‌ സെക്രട്ടറി ആർ. കെ. ഷാഫി നന്ദി അറിയിച്ചു

Batches

2004- 2006

2005- 2007 C2A

2010-2012 C2C

2013- 2015 C2C

2014-2016





No comments: